കേരളം1 year ago
ഓപ്പറേഷൻ മൂൺലൈറ്റ്; ബെവ്കോ ഔട്ട് ലെറ്റുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവ് കണ്ടെത്തി
സംസ്ഥാനത്തെ പല ബെവ്കോ ഔട്ട് ലെറ്റുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവ് കണ്ടെത്തി. വിജിലന്‍സ് 78 ഷോപ്പുകളില്‍ ഓപ്പറേഷന് മൂണ്‍ലൈറ്റ് എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പല ഷോപ്പുകളിലും വില്‍പ്പന നടത്തിയ പണവും...