കേരളം4 years ago
പഞ്ചായത്തുകളില്‍ ഇനി ഉദ്യോഗസ്ഥ ഭരണം: ജനപ്രതിനിധികള്‍ പടിയിറങ്ങി
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി അവസാനിച്ചു. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. ഇത് സംബന്ധിച്ച് ഉത്തരവായി. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ ഉദ്യോഗസ്ഥ സമിതി ഭരിക്കും. ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും...