ദേശീയം3 years ago
എസ്ബിഐ ഓണ്‍ലൈന്‍ സേവനം തടസ്സപ്പെട്ടതായി പരാതി
എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനം തടസ്സപ്പെട്ടതായി പരാതി. കഴിഞ്ഞ മണിക്കൂറുകളില്‍ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഉപഭോക്താക്കളുടെ പരാതികള്‍ നിറയുകയാണ്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ട് ബാലന്‍സ്...