കേരളം3 years ago
ബാങ്ക് ലയനം: പഴയ ചെക്ക്ബുക്ക് ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണം
പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള ഐ.എഫ്.എസ്.സി. കോഡും മാറും. പഞ്ചാബ് നാഷണൽ ബാങ്ക്,...