ദേശീയം4 years ago
ബാങ്ക് ലോക്കര്‍ നയം പരിഷ്ക്കരിക്കണമെന്ന് സുപ്രിം കോടതി
ബാങ്ക് ലോക്കര്‍ നയം പരിഷ്ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി നിര്‍ദേശം. ലോക്കറിനുള്ളില്‍ എന്താണ്...