ദേശീയം1 year ago
കുരുക്കഴിക്കാന്‍ പുതിയ പരീക്ഷണം; ബെംഗളൂരു നഗരത്തിൽ തിരക്കേറിയ റോഡില്‍ കയറാന്‍ ഇനി അധികനികുതി
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറെ ചർച്ചാവിഷയമാണ്. ഇതിനൊരു പരിഹാരം കാണാന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി സർക്കാർ. ആസൂത്രണവകുപ്പിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ആസൂത്രണ വകുപ്പ്...