കേരളം3 years ago
പ്രണയം നടിച്ച് പീഡിപ്പിച്ചു; ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെ പരാതിയുമായി ബിന്ദു അമ്മിണി
കോഴിക്കോട് ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെ പീഡന പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു അമ്മിണി പൊലീസിന് പരാതി നൽകിയത്. എന്നാൽ പെൺകുട്ടിയോ കുടുംബമോ പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും...