കേരളം1 year ago
അസ്മിയയുടെ ആത്മഹത്യ: മതപഠന കേന്ദ്രത്തിന് അനുമതിയില്ല; കലക്ടർക്ക് പരാതി നൽകി പൊലീസ്
ബാലരാമപുരം ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ...