ക്രൈം6 months ago
തിരുവനന്തപുരം ബാലരാമപുരത്ത് യുവാവ് കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരം ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ആലുവിള സ്വദേശി ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതക കാരണം പ്രതി വെളിപ്പെടുത്തിട്ടില്ല. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ്...