ദേശീയം2 years ago
കോമൺവെൽത്ത് ഗെയിംസിൽ കന്നി സ്വർണം നേടി പി വി സിന്ധു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രതീക്ഷ തെറ്റിക്കാതെ സ്വർണം നേടി ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15,...