കേരളം3 years ago
ആഴിമല കടലിൽ രണ്ട് യുവാക്കൾ തിരയിൽപ്പെട്ടു, ഒരാളുടെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് പി. കുമാറിന്റെ (29) മൃതദേഹമാണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. ബാലരാമപുരം സ്വദേശി തേജുവിനെയാണ് (29) കാണാതായത്. പുലർച്ചെ അഞ്ച്...