രാജ്യത്തെ ആദ്യ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ ക്ഷേത്രനഗരമായ അയോധ്യയിൽ. സസ്യാഹാരം മാത്രം വിളമ്പുന്ന വെജ്-ഓൺലി ഹോട്ടലാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഈ പ്രൊജക്റ്റ് എന്നും...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ദർഗകളിലും പള്ളികളിലും ദീപങ്ങൾ തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗമായ മൈനോരിറ്റി മോർച്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ടുഡേയാണ് വാർത്ത...
അയോധ്യയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയർന്നു. ജനുവരി 22-ന് രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് വിമാന നിരക്കുകൾ ഉയർന്നത്. അയോധ്യയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ഇപ്പോൾ അന്താരാഷ്ട്ര നിരക്കുകളേക്കാൾ കൂടുതലാണ്. രാമക്ഷേത്ര നിർമ്മാണത്തോടെ അയോധ്യ...