Uncategorized2 years ago
ഓട്ടോ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ല; ഡ്രൈവർക്ക് പിഴ!
തിരുവനന്തപുരം ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ തുളസീധരനാണ് ഓട്ടോറിക്ഷയിൽ ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തിയത്. 500 രൂപയാണ് പെറ്റി ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു...