കേരളം2 years ago
‘കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജീവിച്ചിരിക്കില്ല’; അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വിജയ് ബാബുവിന്റെ ശബ്ദരേഖ പുറത്ത്
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന് വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. അതിജീവിതയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ വിജയ് ബാബു വഴി തേടുന്ന...