Uncategorized5 years ago
അമേരിക്കയിലെ അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു
അമേരിക്കയിലെ അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു. 27 വയസുള്ള റെയ്ഷാര്ഡ് ബ്രൂക്ക്സ് ആണ് കൊല്ലപ്പെട്ടത്. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം....