ദേശീയം3 years ago
ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറാനാവില്ലെന്ന് ഹൈക്കോടതി
ജാതകപ്രകാരം ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ച ശേഷം ബന്ധത്തില്‍നിന്നു പിന്മാറിയ ആള്‍ക്കെതിരായ ബലാത്സംഗ കേസ് പിന്വലിക്കാനാവില്ലൈന്ന് ജസ്റ്റിസ് എസ്കെ ഷിന്‍ഡെ വ്യക്തമാക്കി.തനിക്കെതിരെ...