കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. ‘ദ ടെലഗ്രാഫ് ‘ ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നാല്‍,...
വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്സിന് വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും. നേരത്തെ, വാക്സിന് സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍...
മാരക പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്ത ആസ്ട്രസെനക കോവിഡ് വാക്സിൻ നിർത്തിവെച്ച് മറ്റൊരു യൂറോപ്യൻ രാജ്യം കൂടി. വിദഗ്ധ പരിശോധന പൂർത്തിയാക്കാനുള്ളതിനാൽ മാർച്ച് 29 വരെ രാജ്യത്ത് ഈ വാക്സിൻ ഉപയോഗിക്കില്ല. അടുത്തിടെ നോർവേയിൽ വാക്സിനെടുത്ത മുതിർന്നവരിൽ...
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്സിന് 90 ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍...