ക്രൈം4 years ago
ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി
തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ഭാര്യ അഞ്ജുവിനെയും കാമുകന് ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അരുണും ഭാര്യ...