കേരളം9 months ago
ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ; സ്കൂൾ പരീക്ഷകൾ മാറ്റി; എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു
ഇടുക്കി ജില്ലയില്‍ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. 1964 ലെയും 93 ലെയും ഭൂമി...