കേരളം2 years ago
നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല, പ്രവേശനം നിയമാനുസൃതമെന്ന് എസ്എഫ്ഐ
കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്കും പരിശോധിച്ചെന്നും എല്ലാം നിയമപ്രകാരം ഉള്ളതാണെന്നും ആര്‍ഷോ പറഞ്ഞു. ആരോപണമുയര്‍ന്ന ബിരുദ...