National2 years ago
കശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം
ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെല്‍ ആക്രമണമുണ്ടായി. രാവിലെ ആറുമണിയോടെയാണ് പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്ലുകളയച്ചത്. ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ...