കേരളം2 years ago
അലക്ഷ്യമായി കമാനം മറിച്ചിട്ട് സ്കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു
അലക്ഷ്യമായി ആര്‍ച്ച് ആര്‍ച്ച് റോഡിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്ലബ് ഭാരവാഹികള്‍ക്കും കമാനം സ്ഥാപിച്ചവര്ക്കുമെതിരെയാണ് കേസെടുത്തത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍...