കേരളം1 year ago
ആലപ്പുഴ ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ അപ്പുവിന് ഇനി മുതൽ പരസഹായമില്ലാതെ വീൽച്ചെയറിൽ സഞ്ചരിക്കാം
ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ച് ആലപ്പുഴ ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ അപ്പുവിന് ഇനി മുതൽ പരസഹായമില്ലാതെ വീൽച്ചെയറിൽ സഞ്ചരിക്കാം. അമ്പലപ്പുഴയിലെ അപ്പുവിന്റെ വീട്ടില്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സഹായമെത്തിയത്. ജനിച്ചപ്പോഴേ അപ്പുവിന് രണ്ടു...