കേരളം1 year ago
പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുരാവസ്തുക്കളെന്ന് പൊലീസ് റിപ്പോര്‍ട്ട്
മോന്സണ് മാവുങ്കല്‍ കേസില്‍ തട്ടിപ്പിന് കൂട്ടുനിന്ന് പൊലീസ്. മോന്‍സന്റെ പക്കലുള്ളത് യഥാര്‍ത്ഥ പുരാവസ്തുക്കളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. മോന്‍സന്റെ ലാപ്ടോപില്‍ നിന്ന് രേഖകള്‍ പൊലീസ്...