കേരളം1 year ago
സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള സൗജന്യ ചികിത്സ പരിമിതപ്പെടുത്തുന്നു
സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള സൗജന്യ ചികിത്സ പരിമിതപ്പെടുത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ പേവിഷബാധയ്ക്കുള്ള വാക്സിന് എല്ലാവര്ക്കും സൗജന്യമല്ല. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം വാക്സിന് സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. പേവിഷബാധയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...