കേരളം2 years ago
അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം; തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്പി
കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും ശരീരത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടം പ്രാഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്പി വൈഭവ് സക്സേനയുടെ പ്രതികരണം. ചില പ്രാഥമിക...