കേരളം2 years ago
ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ അനിത പുല്ലയിലിനെ പുറത്താക്കി
ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്താക്കിയത്....