കേരളം6 months ago
കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പ് രേഖ ഹാജരാക്കാന്‍ ഹൈക്കോടതി
തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ എസ്എഫ്ഐയുടെ കെ എസ് അനിരുദ്ധ് സ്ഥാനമേറ്റാല്‍ ചെയര്‍മാനായി ചുമതലയേറ്റാല്‍ അത് താല്‍ക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി....