ആരോഗ്യം3 months ago
ശ്രദ്ധിക്കുക; ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കും!
നമ്മുടെ വികാരങ്ങളും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുമുണ്ട്, മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം....