ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്.ആന്‍ഡ്രോയിഡ് 11, 12.5, 12എല്‍, 13 അടക്കം വിവിധ വേര്‍ഷനുകളിലുള്ള ഫോണുകളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നത്....
പബ്ജി ഇന്ത്യയിലേക്ക് ഉടനെത്തും. എന്നാല്‍ ഐഫോണുകളില്‍ പബ്ജി ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുമ്പോള്‍ പബ്ജി ആദ്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്ക്കായിട്ടായിരിക്കും അവതരിപ്പിക്കുക. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പിന്നീട് മാത്രമേ ആപ്ലിക്കേഷന്‍ ലഭ്യമാകു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍...
ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളുടെ ജനപ്രിയ ആപ്ലിക്കേഷനായിരുന്ന ഗൂഗിള്‍ ഫോട്ടോസിന്റെ ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതല്‍ പണം നല്‍കണമെന്ന് ഗൂഗിള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വരുന്ന ജൂണ്‍ മാസം ഒന്നാം...