കേരളം1 year ago
പാര്‍ട്ടി പരിപാടിയുടെ തിരക്കില്‍; മൊഴിയെടുക്കാന്‍ ഉടന്‍ സമയം അനുവദിക്കാമെന്ന് ആനാവൂര്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇത് സംബന്ധിച്ച് അന്വേഷണം സംഘം ആനാവൂരിന്റെ സമയം തേടി. പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം...