കേരളം3 years ago
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഏഴ് പുതിയ പേറ്റന്റുകള്‍ കരസ്ഥമാക്കി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ്
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗത്തിന്, കാന്‍സറിനും മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസിനും മരുന്ന് ഉൾപ്പെടെയുള്ള ഏഴ് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ പേറ്റന്റുകള്‍ ലഭിച്ചു....