കേരളം3 years ago
മോഫിയ പര്‍വീണിന്റെ മരണം: ആരോപണ വിധേയനായ ആലുവ സിഐയെ സ്ഥലംമാറ്റി
ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ജീവനൊടുക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയനായ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മരിച്ച...