കേരളം3 years ago
ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ച് പോസ്റ്റ്; വികെ പ്രശാന്ത് എംഎല്‍എയ്ക്കെതിരെ അലോപ്പതി ഡോക്ടര്‍മാർ
കൊവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ച വി.കെ. പ്രശാന്ത് എംഎല്‍എ പുലിവാലു പിടിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശമാണ് വൈറലായത്. ഇതോടെ വിമര്‍ശനവുമായി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തെത്തി. വി.കെ. പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക്ക്...