കേരളം4 years ago
സദാചാര ഗുണ്ടായിസം; യുവതി ആത്മഹത്യ ചെയ്തു
സദാചാര ഗുണ്ടകൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി കൈഞരമ്പ് മുറിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഭർത്താവിൻ്റെ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു സദാചാര ഗുണ്ടായിസം. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ...