കേരളം3 years ago
കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; നഷ്ടമായത് കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍
എറണാകുളം ഏലൂരില്‍ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. മൂന്നുകിലോ സ്വര്‍ണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പോലിസിന് മൊഴി നല്കി. തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍...