ദേശീയം4 months ago
രാമക്ഷേത്ര പ്രതിഷ്ഠ: അവധി തീരുമാനം പിന്‍വലിച്ച് ഡല്‍ഹി എയിംസ്
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമപ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്ക അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ...