കേരളം1 year ago
അഗ്നിവീര്‍മാര്‍ സേനാ വിഭാഗങ്ങളിലെ ശിപായിമാര്‍ക്കും താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍
അഗ്നിവീര്‍മാര്‍ വിവിധ സേനാ വിഭാഗങ്ങളിലെ ശിപായിക്കും താഴെയയിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ശിപായി മാരെ അഗ്നീവീര്‍മാര്‍ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീര്‍മാരായി സേവനം അനുഷ്ഠിക്കുന്ന നാല് വര്‍ഷം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി....