കേരളം3 years ago
മോട്ടോര്‍ വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു
മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി ഗതാഗത മന്ത്രി ആന്റണി രാജു. ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായും നടപ്പാക്കാത്തത് കാരണം പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിര്‍ദ്ദേശം...