കേരളം3 years ago
മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്സ്പ നിയന്ത്രിത മേഖലകളില്‍ ഇളവ്
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമ (AFSPA) പരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ പരിധി കുറയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നാഗാലാന്റ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്സ്പ നിയമത്തിന്റെ പരിധി...