ദേശീയം3 years ago
ഡെല്‍റ്റയ്ക്ക് പിന്നാലെ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് കൂടി; ബാധിക്കുന്നത് കുട്ടികളെ!!
കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തിന് പിന്നാലെ അമേരിക്കയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോർട്ട്. അതിവേഗം പടരുന്ന ആര്‍എസ് വി( respiratory syncytial virus) കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ,...