കേരളം4 years ago
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിരൂപീകരിക്കുവാന് തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തില്‍...