ദേശീയം2 years ago
രാജ്യം വലിയ പോരാട്ടത്തിൽ; ജാഗ്രത കൈവിടരുത് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതിയുടെ സന്ദേശം
രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഒരുമയുടെ ആർജവമാണ് എല്ലാ വർഷവും രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ജനങ്ങളെ ഒറ്റ നൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക്...