ദേശീയം2 years ago
എൻഡിടിവി സ്വന്തമാക്കാൻ അദാനി, 29.18% ഓഹരി വാങ്ങി
രാജ്യത്തെ മുൻനിര മാധ്യമസ്ഥാപനമായ എൻഡിടിവി സ്വന്തമാക്കാൻ ബിസിനസ് ഭീമൻ അദാനി ഗ്രൂപ്പ്. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി എന്റർപ്രൈസസിന്റെ അനുബന്ധ കമ്പനിയുടെ പേരിലാണ് ഓഹരികൾ വാങ്ങിയത്. എൻഡിടിവിയുടെ പ്രൊമോട്ടർ...