കേരളം2 years ago
‘അമ്മ’യില്‍ ഇനി പ്രശ്ന പരിഹാര സമിതിയില്ല; സിനിമാ മേഖലയ്ക്കും വേണ്ടി കമ്മിറ്റി
സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ ഇനി ആഭ്യന്തര പ്രശ്ന പരിഹാര സമിതി ഇല്ല. പകരം മുഴുവന്‍ സിനിമാ മേഖലയ്ക്കും വേണ്ടി ഫിലിം ചേംബറിന് കീഴില്‍ കമ്മിറ്റി നിലവില്‍ വരുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു...