കേരളം3 years ago
‘വിവാഹം കഴിക്കാന്‍ ജാമ്യം വേണം’; കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന് വടക്കുംചേരിയും സുപ്രീംകോടതിയില്‍
ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് മുന്‍ വൈദികന്റെ ആവശ്യം. റോബിന് വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ...