ദേശീയം3 years ago
ബിജെപിക്ക് തിരിച്ചടി; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരം പിടിയ്ക്കുമെന്ന് എബിപി സര്‍വെ
ഉത്തരാഖണ്ഡില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന് സര്‍വെ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് അടുത്ത തവണ അധികാരം തിരിച്ചുപിടിക്കുമെന്നാണ് എബിപി സര്‍വെ പറയുന്നത്. 8.2 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച സംഭവിക്കുമ്പോള്‍ ബിജെപിയുടെ...