കേരളം2 years ago
ജഡ്ജിയും മജിസ്ട്രേറ്റും നിയമത്തിന് മുകളിലല്ല; വീഴ്ച വരുത്തിയാല്‍ നടപടിയെന്ന് ഹൈക്കോടതി
ജഡ്ജിമാരും മജിസ്ട്രേറ്റുമാരും നിയമത്തിന് അതീതരല്ലെന്നും ചുമതലയില്‍ വീഴ്ച വരുത്തുന്ന പക്ഷം പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി. ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിക്കുന്നതിന് വ്യാജ തെളിവുണ്ടാക്കിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് പിവി...