കേരളം1 year ago
പ്രായം തെളിയിക്കുന്ന രേഖയല്ല ആധാർ കാർഡ്; മുന്നറിയിപ്പുമായി യു ഐ ഡി എ ഐ
ഇനി മുതൽ പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് കണക്കാക്കില്ലെന്ന് യു ഐ ഡി എ ഐ. ഇതു സംബന്ധിച്ച അറിയിപ്പ് പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്. ആധാറെടുക്കുമ്പോള്‍ നല്കിയ രേഖകളിലെ ജനനത്തീയതിയാണ്...