കേരളം4 years ago
എ.സമ്പത്ത് വീട്ടിലിരുന്ന് കൈപ്പറ്റിയ ശമ്പളത്തിന്റെ കണക്കുകൾ പുറത്ത്
മുൻ എം പി എ.സമ്പത്ത് കൈപ്പറ്റിയ ശമ്പളത്തിന്റെ കണക്കുകൾ പുറത്ത്. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡൽഹി കേരള ഹൗസിൽ 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വർഷം കൊണ്ട് കൈപ്പറ്റിയ ശമ്പളം...